Channel 17

live

channel17 live

പഞ്ചായത്ത് റോഡ് ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്ത് 12-ാം വാർഡിലെ അച്യുതമേനോൻ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും പുതു തലമുറയിലെ അച്യുതമേനോൻ കൂടി ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം സേവ്യാർ ആളൂക്കാരൻ, അസിസ്റ്റൻ്റ് എൻജീനിയർ സിമി സെബ്യാസ്റ്റൻ, സുരേന്ദ്രൻകോട്ടപ്പുറം, അയ്യപ്പക്കുട്ടി പൊറക്കോലി, രൺജീത് എ മേനോൻ ഹോസ്റ്റിൻ കണ്ണാംക്കുളം, വിൻസൻ കോരേത്ത് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!