Channel 17

live

channel17 live

പടിഞ്ഞാറെ ചാലക്കുടി റിപ്പബ്ളിക് ലൈബ്രറിയുടെ പ്രതിമാസ സാംസ്ക്കാരിക പരിപാടി,’കാവ്യലോക’ ത്തിൽ സ്വരാജ് പി ടി യുടെ കവിതകളെ കുറിച്ച് ചർച്ച ചെയ്തു

വാസുദേവൻ പനമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ . എസ് . സതീശൻ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി.

പടിഞ്ഞാറെ ചാലക്കുടി റിപ്പബ്ളിക് ലൈബ്രറിയുടെ പ്രതിമാസ സാംസ്ക്കാരിക പരിപാടി,’കാവ്യലോക’ ത്തിൽ സ്വരാജ് പി ടി യുടെ കവിതകളെ കുറിച്ച് ചർച്ച ചെയ്തു.വാസുദേവൻ പനമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ . എസ് . സതീശൻ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി.K V അനിൽ കുമാർ , Dr കവിത സോമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!