Channel 17

live

channel17 live

പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചുമതലയേറ്റു

പടിയൂർ:പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫ് ധാരണ പ്രകാരം സി പി ഐ യിലെ കെ.എം പ്രേമവത്സൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കെ.സി.ഇ.സി മുൻ സംസ്ഥാന കമ്മിറ്റി അംഗം, സി പി ഐ മുൻ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി,എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറിയായി വിരമിച്ചു. ജനയുഗം പത്രത്തിൻ്റെ ഏജന്റുമാണ്. തുടർന്ന് നടന്ന സ്വീകരണത്തിൽ എൽ ഡി എഫ് കൺവീനർ കെ.വി രാമകൃഷ്ണൻ , സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു, ലോക്കൽ സെക്രട്ടറി വി.ആർ രമേഷ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.വി വിബിൻ ബാബു ചിങ്ങാരത്ത് എന്നിവർ ഹാരമണിഞ്ഞു സ്വീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!