Channel 17

live

channel17 live

പതാകകൾ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിൽ നിന്ന് ഹർഘർ തിരംഗ-ദേശീയ പതാകകൾ ഏറ്റുവാങ്ങി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി ഇരിങ്ങാലക്കുട മാർക്കറ്റ് പോസ്റ്റ് ഓഫീസിൽ വച്ച് ബഹു: ഇരിങ്ങാലക്കുട പോസ്റ്റൽ എ എസ് പി സുജ ബിജുവിൻ്റെ കൈയ്യിൽ നിന്നും ദേശീയ പതാകകൾ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഏറ്റു വാങ്ങി. എസ് പി എം എം പങ്കജം, മണ്ഡലം ട്രഷറർ രമേഷ് അയ്യർ എന്നിവർ പങ്കടുത്തു.നിന്നും ഹർ ഘർ തിരംഗ-ദേശീയ പതാകകൾ ഏറ്റുവാങ്ങി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!