കേരള സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പരിയാരം ഗ്രാമീണ വായനശാല ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. വായനശാല സെക്രട്ടറി ജോതിസ് പാറക്ക അധ്യക്ഷനായ ചടങ്ങിൽ പരിയാരം ഗ്രാമപഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിൻ്റ് കമ്മിറ്റി ചെയർമാൻ ഷാജു ജോസഫ് പ്രഖ്യാപനം നടത്തി, തുടർന്ന് ആൽബിൻ ജോസ് ജെനിൻ ജോയ് എന്നിവർ സംസാരിച്ചു, ആൻ്റണി തോമസ് നന്ദി പറഞ്ഞു.
പരിയാരം ഗ്രാമീണ വായനശാല ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു
