Channel 17

live

channel17 live

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

സാമൂഹൃ വനവൽക്കരണ വിഭാഗം ചാലക്കുടി റെയ്ഞ്ചിന്റെ നേതൃത്വത്തിൽ ചാലക്കുടി ഈസ്റ്റ് ഗവൺമെൻറ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീജ എൻ. ഐ.അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ (ഗ്രേഡ് ) പി. രവീന്ദ്രൻ ക്ലാസ് നയിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ കെ.ബി. ശോഭൻബാബു ,എം. എസ്. ഷാജി, സോഫി സി. ആൻ്റണി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!