പഹൽഗാംഭീകരാക്രമം മരണമടഞ്ഞ സഹോദരന്മാർക്ക് ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങ് എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡണ്ട് ബിനോയ്കോലാന്ത്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി അംഗവും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുംമായ ഗോപാലകൃഷ്ണൻ വലുപ്പറമ്പിൽ മുഖ്യപ്രഭാഷണം, നടത്തി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജോയ് കളരിക്കൽ ശ്രദ്ധഞ്ജലിദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു വാണി കുമാർ കോകോപ്പുള്ളിപ്പറമ്പിൽ, ശ്രീജിത്ത് മണ്ണായി, പ്രഭാത് വെള്ളാപ്പള്ളി, നിജികോപ്പുള്ളി പറമ്പിൽ സജി ഷൈജു കുമാർ ഷിബു കാരണാ ത്ത്, ജിഷ രാജേഷ് എന്നിവർനേതൃത്വം നൽകി.
പഹൽഗാംഭീകരാക്രമം മരണമടഞ്ഞ സഹോദരന്മാർക്ക് ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ
