പുത്തൻചിറ വില്വാമംഗലം പാടശേഖരത്തിൽ ശക്തമായ മഴയെതുടർന്നു 100 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വെള്ളം കയറി. ഉപ്പ് വെള്ളം കയറാതിരിക്കാൻ കെട്ടിയ ബണ്ടിനെ തുടർന്നാണ് പാടശേഖരത്തിൽ വെള്ളം കയറിയത് . വെള്ളം നിറഞ്ഞതിന്നെ തുടർന്ന് കൃഷിക്കാരുടെ നേതൃത്വത്തിൽ ബണ്ട് തുറന്ന് വിട്ടു .പാടശേഖര സെക്രട്ടറി പി.സി. ബാബു കൃഷി അസിസ്റ്റൻ്റ് ടി.വി. ബിജു, പി.എസ് ലോഹിതാക്ഷൻ, പി.എസ്.സന്തോഷ്.പി കെ. സ്റ്റാൻ്റെ ലി എന്നിവരുടെ നേതൃത്യത്തിലാണ് ബണ്ട് പൊട്ടിച്ച് വെള്ളം ഒഴുക്കി കളഞ്ഞത്.
പാടശേഖരത്തിൽ വെള്ളം കയറി
