വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ പട്ടികജാതി വികസന ഫണ്ട് വിനിയോഗിച്ച് പണി പൂർത്തീകരിച്ച പാറക്കാട് റോഡിൻ്റെ ഉദ്ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോമി ബേബി നിർവ്വഹിച്ചു. വാർഡ് മെമ്പർ ധനുഷ് കുമാർ.സിഅദ്ധ്യക്ഷത വഹിച്ചു. SC കോഡിനേറ്റർ അഞ്ജിത എം കെ സ്വാഗതവും കുടുംബശ്രീ സെക്രട്ടറി ഗിരിജ അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.
പാറക്കാട് റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു
