CPIM ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആരംഭിക്കുന്നു ഒരോ പഞ്ചായത്തിലും 10 പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി 80 വളണ്ടിയർമാരെ സജ്ജരാക്കുന്നു. സി.പി.ഐ (എം) വളണ്ടിയർമാർ വഴി
എല്ലാ പാലിയേറ്റിവ് രോഗികൾക്കും സാന്ത്വന ചികിത്സ നൽകുക എന്ന പ്രവർത്തനം സ കൃഷ്ണപിള്ള ദിനത്തിൽ ആരംഭിക്കും. പരീശീലനക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ. താര ബ്രുസ് ക്ലാസ് എടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആരംഭിക്കുന്നു
