ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ മേലൂർ പഞ്ചായത്തിൽ പൂലാനി സെൻ്ററിൽ യൂണിയൻ കേന്ദ്ര വർക്കിംങ്ങ് കമ്മിറ്റി അംഗം സഖാവ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ , ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ മേലൂർ പഞ്ചായത്തിൽ പൂലാനി സെൻ്ററിൽ യൂണിയൻ കേന്ദ്ര വർക്കിംങ്ങ് കമ്മിറ്റി അംഗം സഖാവ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി CK ശശി , പ്രസിഡൻ്റ് MM രമേശൻ , യൂണിയൻ ജില്ല കമ്മിറ്റി അംഗം ഉഷഗോപി, സംഘാടക സമിതി ചെയർമാൻ VD തോമസ്,കൺവീനർ KPഷാബു , മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് MS സുനിത, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് ആദിത്യവർമ്മ, ലോക്കൽ കമ്മിറ്റി സെക്രട്ടറി MS ബിജു, PP ബാബു, PR പ്രദീപ്എന്നിവർ സംസാരിച്ചു.