ആനമലൈ കടുവാ സങ്കേതത്തിലെ പൊള്ളാച്ചിക്ക് സമീപം ബരുതിയൂർ ഗ്രാമത്തിന് സമീപം തെങ്ങിൻ തോപ്പിൽ 11 വയസും, 9 വയസും പ്രായമുള്ള രണ്ട് പിടിയാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു.
പിടിയാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു