Channel 17

live

channel17 live

പി. കെ. കിട്ടന് അവാർഡ്

കൺസ്യൂമർ ഫെഡ റേഷൻ ഓഫ് ഇന്ത്യ ദേശീയ- സംസ്ഥാ നതല അവാർഡു കൾ പ്രഖ്യാപിച്ചു. ദേശീയതല രാഷ്ട്ര മിത്ര അവാർഡിന് പ്രൊഫ. എം കെ സാനു അർഹനാ യി. സംസ്ഥാനതല ദേശമിത്ര അവാർ ഡിന് പുനലൂർ സോമരാജനും ലഭിച്ചു.ജില്ലാതല മാന്യമിത്രം അവാർഡിന് പി കെ കിട്ടൻ അർഹനായി.അവാർഡു കൾ 15ന് രാവിലെ പത്തിന് എറണാ കുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ് കാരിക കേന്ദ്രം ഓഡിറ്റോറിയ ത്തിൽ സംഘടിപ്പി ക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!