Channel 17

live

channel17 live

പി. കെ ചാത്തൻ മാസ്റ്റർ അനുസ്മരണ

ഇരിങ്ങാലക്കുട: സി പി ഐ നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്ന പി. കെ ചാത്തൻ മാസ്റ്റർ അനുസ്മരണ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം അസി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഐഡിആർഎം സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന ,സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്,എഐഡി ആർഎം ജില്ല പ്രസിഡന്റ് എം.വി ഗംഗാധരൻ, എഐ എസ്എഫ് ജില്ല സെക്രട്ടറി മിഥുൻപോട്ടക്കാരൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ എന്നിവർ സംസാരിച്ചു. എഐഡിആർഎം ജില്ല സെക്രട്ടറി ബാബു ചിങ്ങാരത്ത് സ്വാഗതവും സി പി ഐ ടൗൺ ലോക്കൽ സെക്രട്ടറി ബെന്നി വിൻസെന്റ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!