2024 മോദി ഭരണം വീണ്ടും വരണം ഹിന്ദി ഹൃദയ ഭൂവിൽ ചരിത്രം കുറിച്ച BJP / NDA തേരോട്ടം മൂന്ന് സംസ്ഥാനങ്ങളിലെ വിജയാഹ്ളാദങ്ങളിൽ പങ്കു ചേർന്നുകൊണ്ട് ചാലക്കുടി ദേശീയ ജനാധിപത്യ സഖ്യം NDA നടത്തിയ ആഹ്ളാദ പ്രകടനത്തിൽ BDJS സംസ്ഥാന ജന സെക്രട്ടറി ശ്രീ : KA ഉണ്ണികൃഷ്ണൻ , BJP മണ്ഡലം പ്രസി : ശ്രീ. പ്രജിത്ത് , B DJS മണ്ഡലം പ്രസി : ശ്രീ അനിൽ തോട്ടവീഥി, BJP മണ്ഡലം വൈ: പ്രസി. ശ്രീ : PT ജോസ് , സെക്രട്ടറി . ശ്രീ അമ്പാടി ഉണ്ണികൃഷ്ണൻ. ശ്രീ : KP. ജോണി, ശ്രീ : KB : ഉണ്ണികൃഷ്ണൻ സംസ്ഥാന സമിതി അംഗം. KP ജോർജ്ജ്, ശ്രീ. സുധീർ ബേബി, ശ്രീ CP സെബാസ്റ്റ്യൻ ശ്രീ. നിഖിൽ ശ്രീ രാധാകൃഷ്ണന, ശ്രീ. കുമാർ , ശ്രീ.സുബ്രഹ്മണ്യൻ ശ്രീമതി വൃന്ധ BDJS ജില്ല കമ്മിറ്റി അംഗങ്ങൾ ശ്രീ : ഗംഗാധരൻ,ശ്രീ : CS സത്യൻ, ശ്രീ. ബാബു BJP, BDJS മേഖലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ കേരളം മോദിക്കൊപ്പം
