പി ടി എ പ്രസിഡൻ്റ് വി. കെ റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സി. കെസുരേഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജി വി എച്ച് എസ് എസ് പുത്തൻചിറയിൽ എസ് പി സി ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. പി ടി എ പ്രസിഡൻ്റ് വി. കെ റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സി. കെ സുരേഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രറ്റർ ചന്ദ്രശേഖരൻസർ ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ കെ. കെ സുരേഷ്, സീനിയർ അസിസ്റ്റൻ്റ് മറിയം ടീച്ചർ, സ്കൂൾ സി പി ഒ ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.