ജില്ലാ പഞ്ചായത്ത് പ്രസി സണ്ട് ശ്രീ. PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
പുത്തൻചിറ ഗവ: ആയ്യുർവ്വേദ ആശുപത്രിയിൽ 2023 – 24 സാമ്പത്തീക വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 7.65 ലക്ഷം രൂപയും ഉപയോഗ പ്പെടുത്തി ഇലക്ട്രിഫിക്കേഷൻ , പെയിന്റിംഗ് , വാതിലുകൾ , ജനാലകൾ എന്നിവയുടെ നവീകരണം തുടങ്ങിയ പ്രവർത്തന ങ്ങൾ പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസി സണ്ട് ശ്രീ. PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി ജിസ്മി സോണി സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സംഗീത അനീഷ് , വാർഡ് മെമ്പർ V N രാജേഷ് മെഡിക്കൽ ഓഫീസർ ഡോ. ജയസന്ധ്യ, ഡോ. ഫെബിൽ ആന്റോ കണ്ടം കുളത്തി തുടങ്ങിയവർ സംസാരിച്ചു