Channel 17

live

channel17 live

പുത്തൻചിറ ജി വി എച്ച് എസ് എസ് ൽ ‘വിത്ത് ബോൾ’ നിർമാണം നടന്നു

മാള ഉപജില്ലയിലെ ഹരിതസമേതം പദ്ധതിയുടെ ഭാഗമായി പുത്തൻചിറ ജി വി എച്ച് എസ് എസ് ൽ ‘വിത്ത് ബോൾ’ നിർമാണം നടന്നു.പരിപാടിയുടെ ഉദ്ഘാടനം മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് കെ കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി കെ റാഫി, ഹെഡ്മിസ്ട്രെസ് എം എ മറിയം,PTA പ്രതിനിധി വിജയരാഘവൻ പി ജി എന്നിവർ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!