അവസാന ദിവസം രാവിലെ ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ട്, താലം- മേളം എന്നിവയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ്, കൊടി ക്കൽ പറ, കാണിക്കസമർപ്പണം, പ്രദക്ഷിണം, കൊടിയിറക്കൽ, ആറാട്ട് കലശം, പ്രസാദ ഊട്ട് എന്നിവയുണ്ടായി. ചടങ്ങുകൾക്ക് തന്ത്രി തെക്കെ താന്നിയിൽ മതിയത്ത് മന നാരായണൻ നമ്പൂതിരി മേൽശാന്തി നെൻമന്നൂർ പത്മനാഭൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
പുത്തൻചിറ പകരപ്പിള്ളി ധർമ ശാസ്താ ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി
