Channel 17

live

channel17 live

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു

വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് അമ്പലം പ്രദക്ഷിണം ചെയ്തു.

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു .ഇന്ന് രാവിലെ 5.30 ന് വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് .അമ്പലം പ്രദക്ഷിണം ചെയ്തു. പൂജകൾ നടത്തി. തുടർന്ന് നടന്ന ക്ഷേത ചടങ്ങുകൾക്ക് ശേഷം ഭക്തർക്ക് നെൽകതിർവിതരണം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡണ്ട് രാജേഷ് ആറേലിൽ , പി.വി. സുഭാഷ്, അനിയൻ AR, പി സി ബാബു, സത്യൻ തൈ ലോത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!