Channel 17

live

channel17 live

പുത്തൻചിറ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് തടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു.

GVHSS പുത്തൻചിറ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് തടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെയ്സി ആന്റണി, ഹെഡ് മാസ്റ്റർ K K സുരേഷ്, പ്രോഗ്രാം ഓഫീസർ P. C മിഷ, PTA പ്രസിഡണ്ട് VK റാഫി , സിദ്ധിഖ് തോട്ടുങ്ങൽ , സുമം സെബാസ്റ്റ്യൻ, മാർട്ടിൻ KP , എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!