Channel 17

live

channel17 live

പുത്തൻച്ചിറ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി. എച്ച്. എസ്. സി. വിഭാഗം N.S.S. യൂണിറ്റുംഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലും സംയുക്തമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

പുത്തൻച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി ഉദ്ഘാടനം ചെയ്തു.

പുത്തൻച്ചിറ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി. എച്ച്. എസ്. സി. വിഭാഗം N.S.S. യൂണിറ്റുംഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലും സംയുക്തമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി. പുത്തൻച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ വി. കെ. റാഫി അദ്ധ്യക്ഷത വഹിച്ചു. ജെയ്‌സി, കെ. കെ. സുരേഷ്, മിഷ, മാർട്ടിൻ, സിദ്ദിഖ് തോട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!