എം.സി.പോൾ അദ്ധ്യക്ഷത വഹിച്ചു. സി. ആർ. പുരുഷോത്തമൻ,പി. കെ. മോഹനൻ, ഡോ :സി. പി. ഷാജി, ശ്രീധരൻ കടലായിൽ,ഗംഗാദേവി. ടി, ഷീബ എന്നിവർ ആശംസ നേർന്നു.
പുരോഗമന കലാസാഹിത്യ സംഘം മേലഡൂർ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കാവ്യ സായാഹ്നം സംഘടിപ്പിച്ചു.കവി പി. ബി. ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു.എം.സി.പോൾ അദ്ധ്യക്ഷത വഹിച്ചു. സി. ആർ. പുരുഷോത്തമൻ,പി. കെ. മോഹനൻ, ഡോ :സി. പി. ഷാജി, ശ്രീധരൻ കടലായിൽ,ഗംഗാദേവി. ടി, ഷീബ എന്നിവർ ആശംസ നേർന്നു. ദേവസ്സി കുന്നത്ത്, വിയോ വർഗ്ഗീസ്,വിൽസൺ ആന്റണി, അനിത ജയരാജ്, വർഗ്ഗീസ് പാറക്കടവ്, ആൻസ് മരിയ ജോഷി, സതി നാരായണൻ, ഗിരിജ ബാലകൃഷ്ണൻ എനിവർ കവിത അവതരിപ്പിച്ചു.