കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ബഹു.മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി.
വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക 35,000/- രൂപ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ബഹു.മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി.
യൂണിറ്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, ഡോ.കെ.പി.ജോർജ്, ദീപ ആന്റെണി, മുരളി നടക്കൽ, പി.എൻ.സുനിൽ,അബ്ദുൾ റഹീം പി.എം, മഹേഷ് ഇരിങ്ങാലക്കുട,രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പങ്കെടുത്തു.