ഇരിഞ്ഞാലക്കുട : 2563 പുല്ലൂർ എസ്. എൻ. ഡീ. പി. ശാഖ യോഗത്തിന്റെ കുടുംബസദസ്സ് എസ്. എൻ. ഡി. പി. യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പ്രദീപ് മുല്ലശ്ശേരി, സെക്രട്ടറി ബാബു കുണ്ടിൽ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ദേവദാസ് എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ യുധി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച കർഷക സ്മിന മനോജ് കല്ലിങ്ങാപ്പുറം, മികച്ച ക്ഷീര കർഷക സുനിത വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പുല്ലൂർ എസ്. എൻ. ഡീ. പി. ശാഖ യോഗത്തിന്റെ കുടുംബസദസ്സ് എസ്. എൻ. ഡി. പി. യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
