Channel 17

live

channel17 live

പുല്ലൂർ പെട്രോ സിറ്റി- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പെട്രോൾ പമ്പ് ഉദ്ഘാടനം

പുല്ലൂർ പെട്രോസിറ്റി എന്ന പേരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു.പി.എൻ ഈശ്വരൻ (പ്രാന്തകാര്യവാഹക് രാഷ്ട്രീയ സ്വയംസേവക സംഘം ) ,പ്രശാന്ത്‌ കിഷൻ കാംബ്ലെ (എസ്.ആർ.എം.എച്ച്. പി.സി.എൽ.)
എന്നിവർ മുഖ്യാതിഥികളായിരുന്നു . ഫാ.ജോയ് വട്ടോലി CMI (പുല്ലൂർ സെന്റ്‌ ഡേവിയേഴ്സ് ചർച്ച് വികാരി) സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!