ഇ. ആർ. സി. എം. പി. യു. ചെയർമാൻ എം ടി ജയൻഉദ്ഘാടനം ചെയ്തു.
പൂപ്പത്തി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഇ. ആർ. സി. എം. പി. യു. ചെയർമാൻ എം ടി ജയൻഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡണ്ട് പി എസ് രാജീവ് അധ്യക്ഷത വഹിച്ചു.സി എൻ സുധാർജുനൻ, ടി ആർ രമ, കെ എസ് സന്ധ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൊയ്യ പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ട എംബി അജയനെ ആദരിച്ചു.