Channel 17

live

channel17 live

പൊയ്യ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിന്റെ ഓണാഘോഷം

വയോജനങ്ങൾ, കുടുംബശ്രി , ബാലസഭ എന്നിവരുടെ സംയുക്താഭി മുഖ്യത്തിൽ വാർഡ് മെമ്പർ സാബു കൈ താരന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് UP സ്കൂളിൽ സംഘടിപ്പിച്ചു.

പൊയ്യ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിന്റെ ഓണാഘോഷം – വയോജനങ്ങൾ, കുടുംബശ്രി , ബാലസഭ എന്നിവരുടെ സംയുക്താഭി
മുഖ്യത്തിൽ വാർഡ് മെമ്പർ സാബു കൈ താരന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് UP സ്കൂളിൽ സംഘടിപ്പിച്ചു.
പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ മുഖ്യപ്രഭാഷണം നടത്തി.
പ്രദേശത്തെ മികച്ച സംരംഭകരായ തോമസ് ചക്കാലക്കൽ, ഷാജു പാറേക്കാടൻ, ഫ്രാൻസീസ് പാമാട്ടുമ്മൽ , ആന്റണി പാറേക്കാടൻ , ജിജോ തട്ടകത്ത് , ടോബിൻ ചക്കാലക്കൽ എന്നിവർക്ക് ആദരവുകൾ നൽക്കി .കൂടാതെ,വയോജനങ്ങളായ കാളിയാടൻ ലോനപ്പൻ, ചിറക്കപ്പാടത്ത് തങ്കമ്മ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.മികച്ച കുടുംബശ്രീയായ മിത്രം
ഗ്രൂപ്പിന് ട്രോഫി നൽകുകയും ചെയ്തു. രാജേഷ് മോഹനൻ , അഫ്രേം പഞ്ഞിക്കാരൻ , സ്മിത വർഗീസ്, ഷൈജ ഫ്രാൻസീസ്, മോളി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും ഓണ സദ്യയും ഉണ്ടായി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!