പൊയ്യ പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു.
പൊയ്യ പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ടി.കെ.കുട്ടൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ റീന സേവിയർ സ്വാഗതം പറഞ്ഞു.ക്രോസ്സ് കൺട്രി മത്സരം പ്രസിഡന്റ് ഫ്ലാഗോഫ് ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി കലാ കായിക മത്സരങ്ങൾ വരും ദിവസങ്ങളിൽ അരങ്ങേറും.14 ന് ആണ് സമാപനം.