Channel 17

live

channel17 live

പോക്സോ കേസിലെ പ്രതിയെ 37 വർഷം കഠിന തടവിനും പിഴയും ശിക്ഷ വിധിച്ചു

വാടാനപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട്പോയി ലൈഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വാടാനപ്പള്ളി ബീച്ച് സ്വദേശി തറയിൽ വീട്ടിൽ ബിനീഷ് 34 വയസ് എന്നയാളെയാണ് കുറ്റക്കാരനെന്ന് കണ്ട് 37 വർഷം കഠിനതടവിനും 125000/- രൂപ പിഴയടക്കാനുമാണ് വിധിച്ചത്. കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്‌ജ് ശ്രീമതി എസ് ലിഷ യാണ് വിധി പ്രസ്താവിച്ചത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!