ഇന്റർപോളി സംസ്ഥാന കലോത്സവത്തിൽ കലാപ്രതിഭയായി അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിലെ ആഞ്ചൽ ഷാജുവും വെ ണ്ണിക്കുളം എംവിജിഎം പോളി ടെക്നിക്കിലെ എസ്. ആദിത്യനും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം കലോത്സവത്തിലാണ് ആഞ്ചൽ ഷാജു കലാ പ്രതിഭയാകുന്നത്.വലിയപറമ്പ് പൊന്നമ്മതറ ഷാജുവിന്റെയും മായയുടെയും മകനാണ്.മലയാളം പദ്യപാരായണം, മൃദഗം,ക്ലാസിക്കൽ മ്യൂസിക് എന്നിവയിൽ A ഗ്രേഡ് നേടി.
പോളി കലോത്സവത്തിൽ വലിയപറമ്പ് സ്വദേശി രണ്ടാമതും കലാപ്രതിഭ
