Channel 17

live

channel17 live

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ മന:ശാസ്ത്ര വിഭാഗം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൺസൽട്ടൻ്റ് സൈക്കോളജിസ്റ് സിസ്റ്റർ ജോഫിയ ക്ലാസ്സ് നയിച്ചു. മന: ശാസ്ത്ര , സാമൂഹ്യ സേവന വിഭാഗം കൂട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!