രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി .യോഗത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരി ദാസ് നിർവഹിച്ചു .
പ്രകടനവും പൊതുയോഗവും നടത്തി
