CPI മാള മണ്ഡലം സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻെ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ദേശീയ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മാളയിൽ പ്രകടനവും പൊതു യോഗവും നടന്നു. CPI മാള മണ്ഡലം സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻെ പൊതുയോഗം ഉദ്ഘാടനം ചെയ്തു.പി.എഫ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചുAl TUC മണ്ഡലം പ്രസിഡണ്ട് PK വിശ്വംഭരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു സുരേഷ് കോച്ചേരി സ്വാഗതം പറഞ്ഞു.