WCC ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാലക്കുടി AIDWA പ്രവർത്തകർ, പ്രകനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം AIDWA ഏരിയ സെക്രട്ടറി സി.ജി. സിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് രാഖി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രകനവും പൊതുയോഗവും സംഘടിപ്പിച്ചു
