ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണ മെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയംകാവ് ജംഗ്ഷനിൽ പ്രതിക്ഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.എ.നദീർ , ആൻറണി പയ്യപ്പള്ളി, ടി എസ് ഷാജി,അഡ്വ: പി.എസ് അരുൺരാജ് , സി.കെ യുധി , ഷൈല പ്രകാശൻ, പി.എസ് സുഭാഷ് ,പി.സി. ബാബു, ജെറോം കരിമാലിക്കൽ, കെ. എ ജോസ് എന്നിവർ നേതൃത്വം കൊടുത്തു.
പ്രതിക്ഷേധപ്രകടനം നടത്തി
