വഖഫ് നിയമത്തിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതക്ക് ഐകൃദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും വഖഫ് നിയമഭേദഗതി മുൻകാലപ്രബല്ലൃത്തോടെ നടപ്പിലാക്കണമെന്നാവശൃപ്പെട്ട് കൊണ്ടും ചായ്പൻകുഴി സെന്റ് ആന്റണീസ് ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖൃത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധയോഗം വികാരി ഫാ.ജിജോ ചക്കിയേത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വർഗ്ഗീസ് പൊറായി അദ്ധ്യക്ഷത വഹിച്ചു.എ.എ.പീയൂഷ്,കെ.എം.ജോസ്,ലിയോ റിച്ചാർഡ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധം സംഘടിപ്പിച്ചു
