Channel 17

live

channel17 live

പ്രതിഷേധപ്രകടനവും യോഗവും നടത്തി

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്ജിക്കെതിരെ കള്ളക്കേസ് ചുമത്തിയ പോലിസ് കിരാതനടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ കെ കൃപേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,ഭാരവാഹികളായ രാമചന്ദ്രൻ കോവിൽപറമ്പിൽ,രമേഷ് അയ്യർ,രാജൻ കുഴുപ്പുള്ളി, അമ്പിളി ജയൻ, ആർച്ച അനീഷ്, സിന്ധു സതീഷ്, അജയൻ തറയിൽ, ലിഷോൺ ജോസ് , റീജ സന്തോഷ്, ശ്യൂജി മാടത്തിങ്കൽ,രാഖി മാരാത്ത്, മാരാത്ത്, സോമൻ പുളിയത്തുപറമ്പിൽ, ലാമ്പി റാഫേൽ, സരിത വിനോദ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!