Channel 17

live

channel17 live

പ്രതിഷേധ ധർണ്ണ

ദേശീയ പാതയിലെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കും ഗതാഗത കുരുക്കിനുമെതിരെ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷിബു വിലപ്പൻ, വൈസ് ചെയർമാൻ സി. ശ്രീദേവി, KPCC മെംമ്പർ ഷോൺ പെല്ലിശ്ശേരി, DCC സെക്രട്ടറിമാരായ കെ. ജെയിംസ് പോൾ, മേരി നളൻ, ഡെൽജിത്ത്, UDF കൺവീനർ ഒ എസ് ചന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ്മാരായ ജോണി പുല്ലൻ, തോമസ് ഐ കണ്ണത്ത്. ആൻ്റോ വി. എം., ഷാഹുൽ പണിക്ക വീട്ടിൽ, വത്സൻചമ്പക്കര , ജിതി രാജൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!