Channel 17

live

channel17 live

പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ബി.ജെ.പി. സർക്കാർ ED യെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സി.പി.എം. തൃശൂർ ജില്ലാക്കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ, LDF പൂപ്പത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
LDF പൂപ്പത്തി മേഖല കമ്മറ്റി ചെയർമാൻ സി എൻ സുധാർജനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂപ്പത്തി മേഖല കൺവീനർ C. S. രഘു ഉദ്ഘാടനം നിർവ്വഹിച്ചു. പി.വി അരുൺ, കെ.പി ഹരി ,എം വി ദിലീപ് എന്നിവർ സംസാരിച്ചു. ബൈജു പാറേക്കാട്ട്, പി.എം അയ്യപ്പൻകുട്ടി,സൂരജ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!