വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, AIMS ലോ കോളേജ് മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക.എന്ന മുദ്രാവാക്യമുയർത്തി SFI തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ AIMS ലോ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. SFI ജില്ലാ വൈസ് പ്രസിഡണ്ട് സ: ജ്യോത്സന അധ്യക്ഷത വഹിച്ച സമരത്തിൽ SFI ജില്ലാ പ്രസിഡന്റ് സ : വിഷ്ണു ആർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
