Channel 17

live

channel17 live

പ്രധിഷേധസമരം നടത്തി

കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ മിനി ഇൻ്റെട്രിയൽ എസ്റ്റേറ്റിൻ്റെ മുൻപിൽ പ്രധിഷേധസമരം നടത്തി. മിനി എസ്റ്റേറ്റിൻ്റെ സമീപമുള്ള കിണറുകളിൽ രാസമാലിന്യം കലരുന്നതിൽ അധികാരികൾ നടപടികൾ സ്വീകരിക്കത്തിൽ പ്രധിഷേധിച്ചാണ് സമരം നടത്തിയത്. കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.പി. വിൽസൺ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം മോളി പിയൂസ് , എ. എസ്സ് ഹൈദ്രോസ്,ജയ്ഹിന്ദ് രാജൻ, എം ജെറാഫി, ബെറ്റി ജോസ്, ഡോമിനി ആലപ്പാട്ട്, വിൻസൻ്റ് തെക്കേകര , എന്നിവർ സംസാരിച്ചു. രാസമാലിന്യം കിണറിൽ കലരുന്നതുമൂലം കിണർ ഉപയോഗശൂന്യമായ സംഭവം ടി വി സി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിലെന്നാണ് ആരോപണം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!