Channel 17

live

channel17 live

പ്രധിഷേധ കൂട്ടായ്മ നടത്തി

ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിന് എതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുടെയൂ നേതൃത്വത്തിൽ എഫ്. എസ്. ഇ. ടി. ഒ ചാലക്കുടി മേഖലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിക്ക്‌ മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ്.ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ ആദ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം സ. ലിജോ. പി. എ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എഫ് എസ് ഇ ടി ഒ മേഖല സെക്രട്ടറി സഖാവ്. കെ. എം മഞ്ചേഷ് സ്വാഗതവും എൻ ജി ഒ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് പ്രിയ. പി. നന്ദിയു അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!