Channel 17

live

channel17 live

പ്രാദേശിക ചരിത്ര ശില്‍പശാല നടത്തി

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല പ്രാദേശിക ചരിത്ര ശില്‍പശാല നടത്തി. ചരിത്രകാരനും ഗവ. കോളേജ് പ്രിന്‍സിപ്പളുമായ ഡോ. പി.എസ്. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ചരിത്ര കോഡിനേറ്റര്‍ കെ.ആര്‍. സത്യപാലന്‍ സ്വാഗതം പറഞ്ഞു. സമേതം കോര്‍ഡിനേറ്റര്‍ ടി.വി. മദനമോഹനന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ ഡോ. ജോണ്‍ ജോഷി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍, പഞ്ചായത്ത്, ഉപജില്ലാ തലത്തില്‍ കുട്ടികളുടെ ചരിത്ര കോണ്‍ഗ്രസും ക്യാമ്പും സംഘടിപ്പിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!