Channel 17

live

channel17 live

പ്രീ പ്രൈമറി വർണ്ണ കൂടാരം പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു

സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ കുണ്ടൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണ കൂടാരം പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർഅധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൽസൺ വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, പ്രിയ ലിയോ, പ്രധാന അധ്യാപികയായ ശാന്ത പി വി, പിടിഎ പ്രസിഡണ്ട് അനിൽ, സി ആർ സി കോർഡിനേറ്റർ ഗ്രീഷ്മ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!