Channel 17

live

channel17 live

“ഫലവൃക്ഷ പോഷകത്തോട്ടം” പദ്ധതിയിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത്‌ തല വിതരണോദ്ഘടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.റോമി ബേബി വച്ചു നിർവഹിച്ചു

പുത്തൻചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കേരള സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ 2024-25 ന്റെ “ഫലവൃക്ഷ പോഷകത്തോട്ടം (fruit nutrition garden)” പദ്ധതിയിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത്‌ തല വിതരണോദ്ഘടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റോമി ബേബി രാവിലെ 10:30ന് കൃഷിഭവനിൽ വച്ചു നിർവഹിച്ചു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ ശ്രീമതി. രേഷ്മ എൻ. റ്റി. അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. റ്റി. വി. വിജു. കൃഷിഅസിസ്റ്റന്റു മാരായ പി.കെ ബിജുമോൻ, എം. എസ്. ചിക്കു. SHM. ഫീൽഡ് അസിസ്റ്റന്റ് സിജി സന്തോഷ്‌ എന്നിവർ പങ്കെടുത്തു. തെരെഞ്ഞെടുക്കപെട്ട 5പേർക്കാണ് ഏകദേശം 50000/-രൂപയോളം വിലവരുന്ന ഫലവൃക്ഷതൈകൾ വിതരണം നടത്തിയത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!