കുഴൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കേരള സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ 2024-25 ന്റെ ഫലവൃക്ഷ പോഷകത്തോട്ടം പദ്ധതി യിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത് തല വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിജി വിൽസൻ, ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ സന്തോഷ് കുമാർ, വാർഡ് മെമ്പർമാർ, കൃഷി ഓഫിസർ അശ്വതി , കൃഷിഭവനിലെ ഫാ० പ്ലാൻ അ०ഗങ്ങളു० പങ്കെടുത്തു. തെരെഞ്ഞെടുക്കപെട്ട ഫാ० പ്ലാൻ അ०ഗങ്ങളായ കർഷകർക്കാണ് ഫലവൃക്ഷതൈകൾ വിതരണം നടത്തിയത്.
ഫലവൃക്ഷ പോഷകത്തോട്ടം പദ്ധതിയിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത് തല വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി നിർവഹിച്ചു
