Channel 17

live

channel17 live

ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

മാള സബ്ജില്ലാ സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആളൂർ സെൻ്റ്. ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മാള എ. ഇ. ഒ കെ .കെ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുബിൻ കെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .മൂന്ന് വിഭാഗങ്ങളിലായി മുപ്പതോളം ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ മാള സബ്ജില്ലയിലെ അറു ന്നൂറോളം കായിക താരങ്ങൾ പങ്കെടുത്തു.സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ പൊയ്യ എ. കെ .എം .ഹയർസെക്കൻഡറി സ്കൂൾ ടീംവിജയികളായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!