നടത്തറ ഗ്രാമപഞ്ചായത്ത് – ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം ബയോ ബിന്നുകൾ വിതരണം ചെയ്തു. വീടുകളിലെ ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്ന ബയോബിൻ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രഡിഡന്റ് അഡ്വ. പി. ആർ രജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ബയോബിൻ വിതരണം ചെയ്തു
