Channel 17

live

channel17 live

ബസ് യാത്രക്കിടെ റിട്ട. അധ്യാപികയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ചാലക്കുടി പോലീസ് പിടികൂടി

കൊയമ്പത്തൂര്‍ സ്വദേശിനിയായ ഭഗവതി(52)ആണ് അറസ്റ്റിലായത്.

ചാലക്കുടി: ബസ് യാത്രക്കിടെ റിട്ട. അധ്യാപികയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ചാലക്കുടി പോലീസ് പിടികൂടി. കൊയമ്പത്തൂര്‍ സ്വദേശിനിയായ ഭഗവതി(52)ആണ് അറസ്റ്റിലായത്.

ചേനത്തുനാട് സ്വദേശിയായ റിട്ട.അധ്യാപിക കേതശ്വരത്ത് നിന്നും ചാലക്കുടിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുന്നതിനിടെയാണ് മാല കവര്‍ന്നത്. തുടര്‍ന്ന് ചാലക്കുടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ നോര്‍ത്ത് ജങ്ഷന്‍ പരിസരത്ത് നിന്നും പിടികൂടുകും ചെയ്തു. ഇവര്‍ ഇതിനി മുമ്പും മോഷണകേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!